KOZHIKODE| കോഴിക്കോട് on Instagram

KOZHIKODE| കോഴിക്കോട്
കോഴിക്കോട്ടെ വാർത്തകളും വിശേഷങ്ങളും അറിയാൻ ഒരു പേജ് 💝 City of Spices |City of Sculptures|City of Love
28.3K Followers
71 Follows
1,719 Posts
India
Recent stats
Based on last 12 posts
Avg. Likes
Avg. Comments
- 366
- 362
- 2
- 1
- 1
Weekly Activity
Followers
Followers Increase
Follows
Latest photos and videos

371 3
3 weeks ago
*ക്ലീനാക്കാം കളറാക്കാം* *ӄօʐɦɨӄօɖɛ օռʟɨռɛ ռɛաֆ* °°°°°°°°°°°°°°°°°°°°°°°° കോഴിക്കോട് ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നമ്മുടെ കോഴിക്കോട്ടെ ബീച്ചുകളെ ഭംഗിയോടെയും സമ്പൂർണ ശുചിത്വത്തോടെയും നിലനിർത്താനായുള്ള നവീകരണ യജ്ഞമാണ് മിഷൻ ക്ലീൻ ബീച്ച്. 'മിഷൻ ക്ലീൻ ബീച്ച്' ക്യാമ്പയിൻ അതിന്റെ വിജയകരമായ ഒന്നാംഘട്ടത്തിനു ശേഷം രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ഫെബ്രുവരി- 7 ഞായർ രാവിലെ 7:30 ന് കോഴിക്കോട് സൗത്ത് ബീച്ചിൽ തുടക്കം കുറിക്കുകയാണ്. സന്നദ്ധ സേവന കൂട്ടായ്മകളുടെയും വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ പൊതുജന പങ്കാളിത്ത പരിപാടിയുടെ ഭാഗമാകാൻ താല്പര്യമുള്ളവർ ആപ്പ് വഴി രജിസ്റ്റർ ചെയ്യുക. നമ്മുടെ കോഴിക്കോട് ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. https://play.google.com/store/apps/details?id=in.nic.mmadekoyikode അപ്പൊ നാളെ കടാപ്പുറത്ത് കാണാം... ഒറ്റക്കെട്ടായി തീർക്കാം...ഒരു ദേശത്തിന്റെ കഥ. ♦️ ♦️ ♦️ ♦️ ♦️ ♦️ ♦️

202 1
4 weeks ago
നമ്മുടെ കോഴിക്കോട് ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേയിൽ ലഭ്യമാണ്. ഉടൻ ഡൗൺലോഡ് ചെയൂ... App Link in Bio and Story @collectorkkd #NammudeKozhikode

295 0
4 weeks ago
ഇനി വിലക്കുറവിൽ Used / Fresh ഐഫോൺ വിശ്വസിച്ചു വാങ്ങാം @iphonephobias . Follow ▶ @iphonephobias . Follow ▶ @iphonephobias . Follow ▶ @iphonephobias . Follow ▶ @iphonephobias . Follow ▶ @iphonephobias . ▶Trusted Kerala Based Dealer👍 ▶🔥12 mini , 12/12pro Max Aailable👍 ▶All Apple Products Are Available . ⏩iPhone's ⏩Air pods ⏩Smart Watches etc.. ⏩Fresh and Used Products (all) . Best Price and Great DISCOUNT on all APPLE products വിശ്വസിച്ച് വാങ്ങാം👌 @iphonephobias (complete Apple store )ന്റെ പുതിയ വിപുലിയകരിച്ച ഷോറൂം കോഴിക്കോട് focus മാളിന് സമീപം ഉടൻ പ്രവർത്തനം ആരംഭിക്കുന്നു .♥ ഇത്രയും കാലം നിങ്ങൾ തന്ന സ്നേഹവും സപ്പോർട്ടും തുടർന്നും പ്രദീക്ഷിക്കുന്നു COD Avaialble At Kozhikode